Hadith for the World
Tap the image to view it full size
വിശ്വാസം

മുആവിയഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:

Available in 42 languages
«മുആവിയഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "അദാൻ (ബാങ്ക്) വിളിക്കുന്നവർ ഖിയാമത്ത് നാളിൽ ജനങ്ങളിൽ ഏറ്റവും നീളമുള്ള കഴുത്തുള്ളവരായിരിക്കും."»

Meaning translation ·

Explanation

The meaning in a few plain lines

നിസ്കാരത്തിനായി അദാൻ വിളിക്കുന്നവർ അന്ത്യനാളിൽ ഏറ്റവും നീളമുള്ള കഴുത്തുള്ളവരായിരിക്കും എന്ന് നബി (ﷺ) അറിയിക്കുന്നു. അവരുടെ പ്രവർത്തനത്തിൻ്റെ ശ്രേഷ്ഠതയും, നന്മകളുടെ ആധിക്യവും പ്രതിഫലത്തിൻ്റെ മഹത്വവും കാരണത്താലാണത്.

Source
رواه مسلم
Download image

Saved at original quality