Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

ശുറൈഹ് ബ്നു ഹാനിഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം:

Available in 53 languages
«ശുറൈഹ് ബ്നു ഹാനിഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ഞാൻ ചോദിച്ചു: "നബി -ﷺ- തൻ്റെ വീട്ടിൽ പ്രവേശിക്കുമ്പോൾ ആദ്യം ചെയ്യാറുണ്ടായിരുന്നത് എന്താണ്?" അവർ പറഞ്ഞു: "പല്ലു തേക്കുക എന്നതാണ്."»

Meaning translation ·

Explanation

The meaning in a few plain lines

രാത്രിയോ പകലോ ആകട്ടെ, തൻ്റെ വീട്ടിൽ പ്രവേശിച്ചാൽ ആദ്യം പല്ലു തേക്കുക എന്നത് നബി -ﷺ- യുടെ ചര്യയിൽ പെട്ടതായിരുന്നു.

Source
رواه مسلم
Download image

Saved at original quality