Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

ബുറൈദഃ ബ്‌നു ഹുസ്വൈബ് -رَضِيَ اللَّهُ عَنْهُ- നിവേദനം:

Available in 65 languages
«ബുറൈദഃ ബ്‌നു ഹുസ്വൈബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: "അസ്വർ നിസ്കാരം നിങ്ങൾ നേരത്തെയാക്കുക; കാരണം നബി -ﷺ- പറഞ്ഞിട്ടുണ്ട്: "ആരെങ്കിലും അസ്വർ നിസ്കാരം ഉപേക്ഷിച്ചാൽ അവൻ്റെ പ്രവർത്തനങ്ങൾ നിഷ്ഫലമായിരിക്കുന്നു."»

Meaning translation ·

Explanation

The meaning in a few plain lines

അസ്വർ നിസ്കാരം അതിൻ്റെ സാധാരണയുള്ള സമയത്ത് നിന്ന് മനപ്പൂർവ്വം വൈകിപ്പിക്കുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു. കാരണം ആരെങ്കിലും അസ്വർ നഷ്ടപ്പെടുത്തിയാൽ അവൻ്റെ പ്രവർത്തനങ്ങൾ നിഷ്ഫലമാവുകയും അവ വൃഥാവിലാവുകയും ചെയ്യുന്നതാണ്.

Source
رواه البخاري
Download image

Saved at original quality