Hadith for the World
Tap the image to view it full size
ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:

Available in 37 languages
«അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "വൃദ്ധൻ്റെ ഹൃദയം രണ്ട് കാര്യങ്ങളിൽ യുവത്വത്തിലായി കൊണ്ടേയിരിക്കും; ഇഹലോകത്തോടുള്ള ഇഷ്ടത്തിലും ദീർഘായുസ്സിനോടുള്ള മോഹത്തിലും."»

Meaning translation ·

Explanation

The meaning in a few plain lines

മനുഷ്യൻ വൃദ്ധനാകുകയും അവൻ്റെ ശരീരം ദുർബലമാവുകയും ചെയ്തുകൊണ്ടിരിക്കെയും അവൻ്റെ ഹൃദയം രണ്ട് കാര്യങ്ങളോടുള്ള ഇഷ്ടത്തിൽ യുവത്വത്തിലായിരിക്കുമെന്ന് നബി (ﷺ) അറിയിക്കുന്നു. ഒന്ന്: സമ്പത്ത് അധികരിക്കാനുള്ള, ഇഹലോകത്തോടുള്ള ആഗ്രഹം. രണ്ട്: നീണ്ട ജീവിതവും ആയുസ്സും ജീവനും ആഗ്രഹങ്ങളും അധികരിക്കുന്നതിൽ.

Source
رواه البخاري
Download image

Saved at original quality