Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും
Available in 15 languages
«അബ്ദുല്ലാഹിബ്നു അബീ ഔഫാ (رضي الله عنه) പറയുന്നു: "അല്ലാഹുവിൻ്റെ റസൂൽ (ﷺ) തൻ്റെ യുദ്ധങ്ങളിൽ ചിലതിൽ ശത്രുവിനെ നേരിട്ടപ്പോൾ സൂര്യൻ പടിഞ്ഞാറേക്ക് ചെരിയുന്നത് വരെ കാത്തിരുന്നു. എന്നിട്ട് എഴുനേറ്റു നിന്നുകൊണ്ട് പറഞ്ഞു: "ഓ ജനങ്ങളേ, നിങ്ങൾ ശത്രുവിനെ കണ്ടുമുട്ടാൻ ആഗ്രഹിക്കരുത്. നിങ്ങൾ അല്ലാഹുവിനോട് സൗഖ്യം ചോദിക്കുക. അവരെ കണ്ടുമുട്ടിയാൽ നിങ്ങൾ ക്ഷമിച്ചുനിൽക്കുക. അറിയണം! സ്വർഗം വാളുകളുടെ നിഴലുകൾക്ക് കീഴിലാണുള്ളത്." എന്നിട്ട് നബി (ﷺ) പ്രാർത്ഥിച്ചു: "(ഖുർആനാകുന്ന) കിതാബ് അവതരിപ്പിച്ചവനും, മേഘങ്ങളെ സഞ്ചരിപ്പിക്കുന്നവനും (മുശ്രിക്കുകളുടെ യുദ്ധ) സംഘങ്ങളെ പരാജയപെടുത്തുന്നവനുമായ അല്ലാഹുവേ, നീ അവരെ പരാജയപ്പെടുത്തേണമേ, അവർക്കെതിരിൽ നീ ഞങ്ങളെ സഹായിക്കേണമേ."»

Meaning translation ·

Explanation

The meaning in a few plain lines

يخبر عبد الله بن أبي أوفى الصحابي رضي الله عنه أن النبي صلى الله عليه وسلم لقي العدو في بعض أيامه فانتظر ولم يبدأ بالقتال إلا بعد أن زالت الشمس، ولما زالت الشمس قام فيهم -والمعتاد أن يكون ذلك بعد الصلاة- قام فيهم خطيباً فنهاهم عن تمني لقاء العدو لما فيه من الإعجاب بالنفس، وأن يسألوا الله العافية، ثم قال: فإذا لقيتموهم فاصبروا. أي إن حقق الله ذلك وابتليتم بلقاء العدو فاصبروا عند ذلك واتركوا الجزع، واعلموا أن لكم إحدى الحسنيين إما أن ينصركم الله على عدوكم وتكون لكم الغلبة، ويجمع الله لكم بين قهر العدو في الدنيا والثواب في الآخرة، وإما أن تُغلبوا بعد أن بذلتم المجهود في الجهاد فيكون لكم الثواب الأخروي، أما قوله: واعلموا أن الجنة تحت ظلال السيوف. فمعناه أن الجهاد يؤدي إلى الجنة ن ثم دعا رسول الله صلى الله عليه وسلم ربه بشرعه المنزل وقدرته الكاملة أن ينصر المسلمين على عدوهم وبالله التوفيق.

Source
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
Download image

Saved at original quality