Hadith for the World
Tap the image to view it full size
ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

Available in 56 languages
«ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഇഹലോകത്ത് പട്ട് ധരിച്ചാൽ അവൻ അന്ത്യനാളിൽ അത് ധരിക്കുന്നതല്ല."»

Meaning translation ·

Explanation

The meaning in a few plain lines

ഇഹലോകത്ത് പട്ട് ധരിക്കുന്ന പുരുഷന്മാർ അതിൽ നിന്ന് പശ്ചാത്തപിക്കാതെ മരണപ്പെട്ടാൽ പരലോകത്ത് അവർക്ക് അത് ധരിക്കാൻ സാധിക്കില്ലെന്ന് നബി -ﷺ- വിവരിക്കുന്നു.

Source
متفق عليه
Download image

Saved at original quality