Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:

Available in 49 languages
«അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരു മുസ്‌ലിമായ സ്ത്രീക്ക് വിവാഹ ബന്ധം പാടില്ലാത്തവർ അവളുടെ ഒപ്പമില്ലാതെ ഒരു രാത്രി വഴിദൂരം സഞ്ചരിക്കുക അനുവദനീയമല്ല."»

Meaning translation ·

Explanation

The meaning in a few plain lines

ഒരു രാത്രി വഴിദൂരം ഒപ്പം മഹ്റമായ ഒരാളില്ലാതെ സഞ്ചരിക്കുക എന്നത് മുസ്‌ലിം സ്ത്രീയുടെ മേൽ ഹറാമാണ് എന്ന് നബി (ﷺ) അറിയിക്കുന്നു.

Source
متفق عليه
Download image

Saved at original quality