Hadith for the World
Tap the image to view it full size
വിശ്വാസം

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:

Available in 41 languages
«അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ അവയിലെ മസ്ജിദുകളും, അവന് ഏറ്റവും വെറുപ്പുള്ള സ്ഥലങ്ങൾ അവയിലെ അങ്ങാടികളുമാണ്."»

Meaning translation ·

Explanation

The meaning in a few plain lines

അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങൾ അവന്റെ മസ്ജിദുകളാണ്; കാരണം അവ ആരാധനകളുടെയും നന്മകളുടെയും ഭവനങ്ങളാണ്; മസ്ജിദുകൾ പടുത്തുയത്തപ്പെടുന്നത് തഖ്‌വയുടെ (സൂക്ഷ്മതയുടെ) അടിത്തറക്ക് മുകളിലുമാണ്. അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള സ്ഥലങ്ങൾ ചന്തകളാണ്; കാരണം അവ സാധാരണയായി വഞ്ചനയുടെയും ചതിയുടെയും പലിശയുടെയും കള്ളസത്യങ്ങളുടെയും വാഗ്ദാനലംഘനങ്ങളുടെയും അല്ലാഹുവിന്റെ സ്മരണയിൽ നിന്നുള്ള അകൽച്ചയുടെയും കേന്ദ്രങ്ങളാണ്.

Source
رواه مسلم
Download image

Saved at original quality