Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

Available in 31 languages
«അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ കൂട്ടത്തിൽ മരണാസന്നനായ വ്യക്തിക്ക് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് നിങ്ങൾ ചൊല്ലിക്കൊടുക്കുക."»

Meaning translation ·

Explanation

The meaning in a few plain lines

മരണലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയവരുടെ അരികിൽ വെച്ച് തൗഹീദിന്റെ വചനമായ "ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന് ചൊല്ലിക്കൊടുക്കാനും അത് ആവർത്തിച്ചു കൊണ്ടിരിക്കാനും നബി -صَلَّى اللهُ عَلَيْهِ وَسَلَّمَ- ഓർമ്മപ്പെടുത്തുന്നു. അവർക്ക് മരണവേളയിൽ ശഹാദത്ത് കലിമ പറയുവാനും, അവരുടെ അവസാനത്തെ വാക്ക് അതായിത്തീരുവാനും വേണ്ടിയാണിത്.

Source
رواه مسلم
Download image

Saved at original quality