ML
കർമ്മശാസ്ത്ര അടിസ്ഥാനങ്ങൾ
തെളിവുകളിൽ പരസ്പര വിയോജിപ്പ് പ്രകടമാകലും, അവയിൽ തിരഞ്ഞെടുപ്പ് നടത്തേണ്ട രൂപവും
1 hadiths
മതപരമായ വിധി
1
പദസൂചനകളും, അവയിൽ നിന്ന് വിധികൾ ഗ്രഹിച്ചെടുക്കേണ്ടതിൻ്റെ രൂപവും
2
തെളിവുകളിൽ പരസ്പര വിയോജിപ്പ് പ്രകടമാകലും, അവയിൽ തിരഞ്ഞെടുപ്പ് നടത്തേണ്ട രൂപവും
1
(ഇസ്ലാമിക) മതനിയമങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ
1
1 hadiths
അബുൽ ഹൗറാഅ് അസ്സഅ്ദി നിവേദനം: ഹസൻ ബ്നു അലി ബ്നി അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُمَا- വിനോട് ഞാൻ ചോദിച്ചു: നബി -ﷺ- യിൽ നിന്ന് താങ്കൾ മനപാഠമാക്കിയിട്ടുള്ളത് എന്താണ്? അദ്ദേഹം പറഞ്ഞു: "നബി -ﷺ- യിൽ നിന്ന് ഞാൻ മനപാഠമാക്കിയ കാര്യമാണ് അവിടുത്തെ ഈ വാക്ക്: "നിനക്ക് സംശയം ജനിപ്പിക്കാത്തത് ചെയ്തു കൊണ്ട് സംശയകരമായതിനെ നീ ഉപേക്ഷിക്കുക."
رواه الترمذي والنسائي وأحمد