ML
പൊതുവായ ഖുർആൻ ഗവേഷണങ്ങൾ
ഖുർആൻ പാരായണത്തിൻ്റെ മര്യാദകളും, ഖുർആൻ വാഹകരുടെ സ്വഭാവഗുണങ്ങളും
2 hadiths
ഖുർആനും മുസ്ഹഫുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ
1
ഖുർആൻ പാരായണത്തിൻ്റെ മര്യാദകളും, ഖുർആൻ വാഹകരുടെ സ്വഭാവഗുണങ്ങളും
2
2 hadiths
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഖുർആനിൻ്റെ സഹചാരിയുടെ കാര്യം കെട്ടിയിട്ട ഒരു ഒട്ടകത്തിൻ്റെ ഉടമയുടെ ഉപമ പോലെയാണ്; അതിൻ്റെ കാര്യം ശ്രദ്ധയോടെ വീക്ഷിച്ചാൽ അതിനെ പിടിച്ചു നിറുത്താൻ കഴിയും. അതിനെ വിട്ടുകളഞ്ഞാൽ അത് അകന്നു പോവുകയും ചെയ്യും."
متفق عليه
عن جندب بن عبد الله رضي الله عنه عن النبي صلى الله عليه وسلم قال: «اقرؤوا القرآنَ ما ائْتَلَفت قلوبُكم، فإذا اختلفْتُم فقوموا عنه».
متفق عليه