ML
ചരിത്രം
മുൻകാല സമൂഹത്തിൻ്റെ ചരിത്രങ്ങളും സ്ഥിതിവിവരണങ്ങളും
1 hadiths
മുൻകാല സമൂഹത്തിൻ്റെ ചരിത്രങ്ങളും സ്ഥിതിവിവരണങ്ങളും
1
الحروب والغزوات
1
البلدان والأعلام
1
مناسبات دورية
1
1 hadiths
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഞാൻ നിങ്ങളോട് നിരോധിച്ചത് നിങ്ങൾ വെടിയുക. ഞാൻ നിങ്ങളോട് കൽപ്പിച്ചത് നിങ്ങൾക്ക് അതിൽ സാധ്യമാകുന്നത് പ്രാവർത്തികമാക്കുക. നിങ്ങൾക്ക് മുൻപുള്ളവരെ നശിപ്പിച്ചത് അവരുടെ അധികരിച്ച ചോദ്യങ്ങളും, അവരുടെ നബിമാരോട് അവർ എതിരായതും മാത്രമാണ്."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്