ML
നബി -ﷺ- യുടെ ശമാഇലുകൾ
നബി -ﷺ- യുടെ യാത്രകൾ
1 hadiths
നബി -ﷺ- യുടെ സൃഷ്ടിപരമായ വിശേഷണങ്ങൾ
1
നബി -ﷺ- യുടെ വസ്ത്രം
1
നബി -ﷺ- യുടെ യാത്രകൾ
1
നബി -ﷺ- യുടെ സ്വഭാവപരമായ വിശേഷണങ്ങൾ
15
നബി -ﷺ- യുടെ ജീവിതചര്യ
7
1 hadiths
അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنه) പറയുന്നു: "അല്ലാഹുവിന്റെ റസൂൽ (ﷺ) മക്കയിലേക്ക്, കദാഅ` വഴി ബത്ഹാഇലെ, മുകൾഭാഗത്തുള്ള രണ്ടു മലകൾക്കിടയിലെ വഴിയിലൂടെ പ്രവേശിച്ചു. (തിരിച്ചു പോകുമ്പോൾ) താഴ്ഭാഗത്തുള്ള, രണ്ടു മലകൾക്കിടയിലെ വഴിയിലൂടെ പുറപ്പെട്ടു."
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്