Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

സഹ്ൽ ഇബ്നു സഅ്ദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:

Available in 50 languages
«സഹ്ൽ ഇബ്നു സഅ്ദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു: "നോമ്പു തുറക്ക് ധൃതി കൂട്ടുന്നിടത്തോളം ജനങ്ങൾ നന്മയിലായിരിക്കും."»

Meaning translation ·

Explanation

The meaning in a few plain lines

സൂര്യൻ അസ്തമിച്ചു എന്ന് ഉറപ്പായതിന് ശേഷം നോമ്പ്തുറക്ക് ധൃതി കൂട്ടുന്നിടത്തോളം ജനങ്ങൾ നന്മയിലായിരിക്കും എന്ന് നബി(ﷺ) അറിയിക്കുന്നു. കാരണം നബി ﷺ യുടെ സുന്നത്ത് പ്രാവർത്തികമാക്കുകയും, അവിടുന്ന് നിശ്ചയിച്ച അതിർവരമ്പുകൾ വിട്ടുകടക്കാതിരിക്കാൻ ശ്രദ്ധ കാണിക്കുകയും ചെയ്യുന്നവർ മാത്രമേ ഇക്കാര്യം ചെയ്യുകയുള്ളൂ.

Source
متفق عليه
Download image

Saved at original quality