Hadith for the World
Tap the image to view it full size
നബിചരിത്രവും ചരിത്രവും

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:

Available in 66 languages
«അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരായിരുന്നു.»

Meaning translation ·

Explanation

The meaning in a few plain lines

നബി -ﷺ- ജനങ്ങളിൽ ഏറ്റവും സമ്പൂർണ്ണമായ സ്വഭാവഗുണങ്ങൾ ഉള്ളവരായിരുന്നു. എല്ലാ നന്മകളിലും സൽസ്വഭാവങ്ങളിലും ഏറ്റവും മുൻപന്തിയിൽ അവിടുന്നാണുള്ളത്. നല്ല സംസാരവും, നന്മകൾ ചെയ്യലും മുഖപ്രസന്നതയും ജനങ്ങളെ ഉപദ്രവിക്കാതിരിക്കലും മറ്റുള്ളവരിൽ നിന്നുള്ള ഉപദ്രവങ്ങൾ സഹിക്കലുമെല്ലാം അതിൽ ചിലതു മാത്രം.

Source
متفق عليه
Download image

Saved at original quality