കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
Available in 41 languages
«മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: സുബ്ഹ് നിസ്കാരത്തിൻ്റെ രണ്ട് റക്അത്ത് സുന്നത്തുകൾ നിർവ്വഹിക്കാൻ ശ്രദ്ധിച്ചിരുന്നത് പോലെ, മറ്റൊരു സുന്നത്ത് നിസ്കാരത്തിനും നബി -ﷺ- ശ്രദ്ധ നൽകിയിരുന്നില്ല.»Meaning translation ·
Saved at original quality








