Hadith for the World
Tap the image to view it full size
കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:

Available in 41 languages
«മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: സുബ്ഹ് നിസ്കാരത്തിൻ്റെ രണ്ട് റക്അത്ത് സുന്നത്തുകൾ നിർവ്വഹിക്കാൻ ശ്രദ്ധിച്ചിരുന്നത് പോലെ, മറ്റൊരു സുന്നത്ത് നിസ്കാരത്തിനും നബി -ﷺ- ശ്രദ്ധ നൽകിയിരുന്നില്ല.»

Meaning translation ·

Explanation

The meaning in a few plain lines

മുഅ്മിനീങ്ങളുടെ മാതാവ്, ആഇശാ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു: സുബ്ഹ് നിസ്കാരത്തിൻ്റെ തൊട്ടുമുൻപുള്ള രണ്ട് റക്അത്ത് സുന്നത്തുകൾ നിർവ്വഹിക്കുന്നതിൽ നബി -ﷺ- മറ്റൊരു സുന്നത്ത് നിസ്കാരത്തിൻ്റെ കാര്യത്തിലും പുലർത്താത്ത വിധത്തിലുള്ള ശ്രദ്ധയും താൽപ്പര്യവും കാണിച്ചിരുന്നു.

Source
متفق عليه
Download image

Saved at original quality