Hadith for the World
Tap the image to view it full size
ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു:

Available in 66 languages
«ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും ഒരു വിശ്വാസിക്ക് തൻ്റെ സൽസ്വഭാവം കൊണ്ട് നോമ്പുകാരൻ്റെയും നിസ്കാരക്കാരൻ്റെയും സ്ഥാനം നേടിയെടുക്കാൻ സാധിക്കും."»

Meaning translation ·

Explanation

The meaning in a few plain lines

സൽസ്വഭാവം പാലിക്കുന്ന ഒരാൾക്ക് പകൽ മുഴുവൻ നോമ്പെടുക്കുകയും, രാത്രി നിസ്കരിക്കുകയും ചെയ്യുന്ന ഒരാളുടെ പദവി നേടിപ്പിടിക്കാൻ സാധിക്കും എന്ന് നബി -ﷺ- അറിയിക്കുന്നു. നന്മ ചെയ്യുക, നല്ലത് സംസാരിക്കുക, മുഖപ്രസന്നത കാത്തുസൂക്ഷിക്കുക, പ്രയാസങ്ങൾ വരുത്താതിരിക്കുക, ജനങ്ങളിൽ നിന്ന് പ്രയാസം സംഭവിക്കുമ്പോൾ സഹിക്കുക എന്നിവയാണ് സൽസ്വഭാവത്തിൻ്റെ അടിസ്ഥാനപൂർണ്ണത.

Source
رواه أبو داود وأحمد
Download image

Saved at original quality